Monday, August 26th, 2019

നഗരത്തിലെ വഴിവാണിഭത്തിനെതിരെ നടപടി

പ്രസ്‌ക്ലബ്ബിന് സമീപം മുതല്‍ റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടത്തിലേക്കുള്ള റോഡ് വരെയാണ് വഴിവാണിഭം നടന്നിരുന്നത്.

Published On:Dec 6, 2018 | 3:37 pm

കണ്ണൂര്‍: നഗരത്തിലെ ഫുട്പാത്ത് കച്ചവടത്തിനെതിരെ കോര്‍പ്പറേഷന്‍ അധികൃതരുടെ നടപടി. ഇന്ന് രാവിലെയാണ് പ്രസ്‌ക്ലബ്ബ് റോഡിലെ വഴിവാണിഭത്തിനെതിരെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടപടി തുടങ്ങിയത്. പ്രസ്‌ക്ലബ്ബിന് സമീപം മുതല്‍ റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടത്തിലേക്കുള്ള റോഡ് വരെയാണ് വഴിവാണിഭം നടന്നിരുന്നത്. വസ്ത്രങ്ങളടക്കമുള്ള സാധനങ്ങള്‍ വില്‍പനക്കായി പ്രദര്‍ശിപ്പിച്ചിരുന്ന ഇവരുടെ സാധന സാമഗ്രികള്‍ അടക്കം അധികൃതര്‍ പിടിച്ചെടുത്തു.

LIVE NEWS - ONLINE

  • 1
    3 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 2
    6 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 3
    37 mins ago

    കറുപ്പിനഴക്…

  • 4
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 5
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 6
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 7
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 8
    3 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു

  • 9
    3 hours ago

    യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍