Sunday, April 21st, 2019

മട്ടന്നൂരില്‍ വീണ്ടും പരീക്ഷണപ്പറക്കല്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി മടങ്ങിവന്നാലുടനെ കണ്ണൂരിലെത്തുമെന്നാണ് സൂചന. ഉദ്ഘാടനത്തിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുക്കല്‍ നടപടികളും ത്വരിതഗതിയിലായി. വിമാനത്താവള കമ്പനിയില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരും കേരളവും തമ്മിലുള്ള തര്‍ക്കംമൂലം ഇത് നീളുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി മട്ടന്നൂരില്‍ വീണ്ടും പരീക്ഷണപ്പറക്കല്‍ (കാലിബ്രേഷന്‍ ഫ്‌ളൈറ്റ്) നടത്തും. പരീക്ഷണപ്പറക്കലിനൊപ്പം വലിയ യാത്രാവിമാനവും പങ്കെടുക്കും. വിമാനത്താവളത്തില്‍ സ്വാതന്ത്ര്യദിനത്തിന് ആര് ദേശീയപതാക ഉയര്‍ത്തുമെന്ന കാര്യത്തില്‍ … Continue reading "മട്ടന്നൂരില്‍ വീണ്ടും പരീക്ഷണപ്പറക്കല്‍"

Published On:Jul 14, 2018 | 1:26 pm

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി മടങ്ങിവന്നാലുടനെ കണ്ണൂരിലെത്തുമെന്നാണ് സൂചന. ഉദ്ഘാടനത്തിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുക്കല്‍ നടപടികളും ത്വരിതഗതിയിലായി.
വിമാനത്താവള കമ്പനിയില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരും കേരളവും തമ്മിലുള്ള തര്‍ക്കംമൂലം ഇത് നീളുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി മട്ടന്നൂരില്‍ വീണ്ടും പരീക്ഷണപ്പറക്കല്‍ (കാലിബ്രേഷന്‍ ഫ്‌ളൈറ്റ്) നടത്തും. പരീക്ഷണപ്പറക്കലിനൊപ്പം വലിയ യാത്രാവിമാനവും പങ്കെടുക്കും. വിമാനത്താവളത്തില്‍ സ്വാതന്ത്ര്യദിനത്തിന് ആര് ദേശീയപതാക ഉയര്‍ത്തുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കമ്പനി അധികൃതര്‍ ഇതിന്റെ പ്രോട്ടോകോള്‍ പരിശോധിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    12 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    14 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    18 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    18 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു