Tuesday, September 18th, 2018

ഝാന്‍സി റാണിയായി കങ്കണ

റാണി ലക്ഷ്മി ഭായിയെ അധികരിച്ചുള്ള ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തീയറ്ററുകളിലെത്തും.

Published On:Aug 16, 2018 | 8:00 am

കങ്കണ റോണത്ത് ഝാന്‍സി റാണിയുടെ വേഷത്തിലെത്തുന്ന മണികര്‍ണിക എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌പോസ്റ്റര്‍ എത്തി. യുദ്ധമുഖത്ത് കുതിരപ്പുറത്ത് പായുന്ന കങ്കണയെയാണ് പോസ്റ്ററിലുള്ളത്. മകനെ മുതുകില്‍ ചേര്‍ത്ത് കെട്ടിയിട്ടുമുണ്ട്. കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവാന്‍ സാധ്യതയുള്ള റാണി ലക്ഷ്മി ഭായിയെ അധികരിച്ചുള്ള ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തീയറ്ററുകളിലെത്തും.
ബ്രിട്ടീഷ് ഭരണത്തിനെതിരെ 1857ല്‍ റാണി ലക്ഷ്മി ബായ് നയിച്ച യുദ്ധമാണ് കൃഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം. അങ്കിത ലൊഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    5 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    9 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    10 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍