Sunday, November 18th, 2018

കാഞ്ഞങ്ങാട് ഐസ്‌ക്രീം പാര്‍ലറിന് തീ പിടിച്ചു

കാഞ്ഞങ്ങാട്: ഐസ്‌ക്രീം പാര്‍ലറിന് തീ പിടിച്ച്  ഫ്രിഡ്ജുകളും ഫര്‍ണറുകളും കത്തിനശിച്ചു. ബസ്സ്റ്റാന്റ് പരിസരത്തെ ഐസ്ലാന്റ് പാര്‍ലറിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ചരമണിക്കാണ് തീപിടരുന്നത് കണ്ടത്. ഷട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ആറ് ഫ്രിഡ്ജുകളും മൂന്ന് ചര്‍ണറുകളുമാണ് കത്തിനശിച്ചത്. മാവുങ്കാലിലെ കെ.വി ബാബുവിന്റെതാണ് കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം.

Published On:Sep 7, 2013 | 12:53 pm

കാഞ്ഞങ്ങാട്: ഐസ്‌ക്രീം പാര്‍ലറിന് തീ പിടിച്ച്  ഫ്രിഡ്ജുകളും ഫര്‍ണറുകളും കത്തിനശിച്ചു. ബസ്സ്റ്റാന്റ് പരിസരത്തെ ഐസ്ലാന്റ് പാര്‍ലറിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ചരമണിക്കാണ് തീപിടരുന്നത് കണ്ടത്.
ഷട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ആറ് ഫ്രിഡ്ജുകളും മൂന്ന് ചര്‍ണറുകളുമാണ് കത്തിനശിച്ചത്.
മാവുങ്കാലിലെ കെ.വി ബാബുവിന്റെതാണ് കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം.

LIVE NEWS - ONLINE

  • 1
    1 hour ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    17 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം