Sunday, July 21st, 2019

കഞ്ചിക്കോട് കോച്ച് ഫാക്ടറി; മോദിയുടേത് നിരാശാജനകമായ നിലപാട്: മുഖ്യമന്ത്രി

ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് മാത്രമെ റേഷന്‍ വിഹിതം അനുവദിക്കാനാവു.

Published On:Jul 19, 2018 | 12:31 pm

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നിരാശജനകമായ നിലപാടാണ് സ്വീകരിച്ചതെന്ന് കൂടികാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .നിലവില്‍ കോച്ച് ഫാക്ടറി സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പുകളെന്നും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് മാത്രമെ റേഷന്‍ വിഹിതം അനുവദിക്കാനാവു. ഇക്കാര്യത്തില്‍ കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയച്ചതായി പിണറായി വ്യക്തമാക്കി.
ശബരിപാതക്ക് സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ പദ്ധതി നടപ്പിലാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം, മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    48 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    4 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    9 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    10 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    12 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    13 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    24 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു