Monday, November 12th, 2018

അച്ചാമ്മയായി അപര്‍ണ, ‘കാമുകി’ ട്രെയിലര്‍ ഹിറ്റ്

അപര്‍ണാ ബാലമുരളി, അസ്‌ക്കര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Published On:Apr 17, 2018 | 11:59 am

സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ‘കാമുകി’ യുടെ ട്രെയിലര്‍. റിലീസ് ചെയ്ത് മണിക്കൂകുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റാവുകയും ചെയ്തു. അപര്‍ണാ ബാലമുരളി, അസ്‌ക്കര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാപസ് പ്രണയത്തെ ആസ്പദമാക്കിയുള്ളതാണ് കഥയാണ് കാമുകി.
‘അച്ചാമ്മ’യെന്ന പേര് കൊണ്ടു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് അപര്‍ണയും, ‘കാമുകി’ ട്രെയിലറും. ബിനു.എസ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത സംവിധാനം ഗോപീ സുന്ദര്‍.

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍