Saturday, July 21st, 2018

കമലാ ഹാരിസ് ആഗോള ചിന്തകരുടെ പട്ടികയില്‍ ഒന്നാമത്

ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ കുടുംബം.

Published On:Dec 5, 2017 | 10:04 am

വാഷിഗ്ടണ്‍: ഇന്തോ-അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമലാ ഹാരിസ് ഫോറിന്‍ പോളിസി മാസികയുടെ 50 ആഗോള ചിന്തകരുടെ പട്ടികയില്‍ ഒന്നാമത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ വംശജനും ഹാസ്യകാരനുമായ ഹസന്‍ മിനാജ് മൂന്നാം സ്ഥാനത്തുമെത്തി. യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി ഹേലിയും പട്ടികയില്‍ ഇടം പിടിച്ചു.
കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ് കമല. ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ കുടുംബം.

 

LIVE NEWS - ONLINE

  • 1
    19 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    58 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും