Saturday, July 21st, 2018

ജിമിക്കി കമ്മലിന് ചുവടുവെച്ച് ഉലകനായകനും

ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമല്‍ഹാസന്‍ ചുവടുവെച്ചത്

Published On:Oct 11, 2017 | 10:26 am

ജിമിക്കി കമ്മല്‍ എന്ന പാട്ട് എല്ലാവരുടെയും മനംകവര്‍ന്നത് പെട്ടന്നായിരുന്നു. നിരവധി പേരാണ് ഈ പാട്ടിനൊത്ത് ചുവട് വച്ച് രംഗത്തെത്തിയത്. പ്രായഭേതമന്യേ നിരവധി പേര്‍ ജിനിക്കി കമ്മലുമായി രംഗത്തെത്തിയിരുന്നു. യൂടൂബില്‍ എറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള ഗാനം കൂടിയാണ് ഇത്
കഴിഞ്ഞ ദിവസം കന്യാസ്ത്രികള്‍ ഈ പാട്ടിന് ചുവടു വച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഉലകനായകനും ജിമിക്കികമ്മലിനൊത്ത് ചുവട് വച്ചിരിക്കുന്നു. ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമല്‍ഹാസന്‍ ചുവടുവെച്ചത്. മുണ്ട് മടക്കിക്കുത്തി ലാലേട്ടനെ പോലെ അദ്ദേഹം ചുവട് വച്ചിരിക്കുന്നു. എന്തായാലും ഉലകനായകന്റെ ജിമിക്കി കമ്മല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    27 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും