Saturday, October 21st, 2017

മുഖ്യമന്ത്രിക്കും ദേവസ്വം ബോര്‍ഡിനും കമലഹാസന്റെ അഭിനന്ദനം

36 അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ നിയമിച്ചതിനാണ് കമലഹാസന്റെ അഭിനന്ദനം.

Published On:Oct 9, 2017 | 10:52 am

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നടന്‍ കമലഹാസന്റെ അഭിനന്ദനം. 36 അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ നിയമിച്ചതിനാണ് കമലഹാസന്‍ മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിച്ചത്. ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ സ്വപ്‌നങ്ങളാണ് നടപ്പായതെന്നും കമല്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

 

 

 

 

LIVE NEWS - ONLINE

  • 1
    8 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    26 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    31 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    31 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    57 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ