Wednesday, November 21st, 2018

പുള്ളിപുലിയെ ചത്ത നിലയില്‍

കല്‍പ്പറ്റ: കഴിഞ്ഞ കുറച്ച് ദിവസസമായി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മേപ്പാടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൃക്കൈപ്പറ്റ ഹൈസ്‌കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കഴിഞ്ഞ ദിവസം രാവിലെ ആണ്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് റേഞ്ച് ഓഫീസര്‍ സി. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വനം വകുപ്പുദാ്യേഗസ്ഥരും, മേപ്പാടി പോലീസും സ്ഥലത്തെത്തി. വൈകുന്നേരത്തോടെ വെറ്ററിനറി സര്‍ജന്‍മാരായ ഡോ. അരുണ്‍, ഡോ. ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു.

Published On:Jun 4, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    9 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    16 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    18 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    19 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല