Tuesday, September 25th, 2018

കല്‍പ്പറ്റ-ബത്തേരി കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. വരുമാനം മെച്ചപ്പെടുത്തി കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ നടപടി. 15 മിനിറ്റ് ഇടവേളകളില്‍ ബസ്സുണ്ടാവും. ദിവസം നൂറ് ട്രിപ്പുകള്‍ നടത്തും. കല്‍പ്പറ്റ-ബത്തേരി ഡിപ്പോകളില്‍നിന്ന് അഞ്ചുവീതം ബസുകളാണ് സര്‍വീസ് നടത്താന്‍ തുടങ്ങിയത്്. ദേശസാല്‍കൃത റൂട്ടായതിനാല്‍ സ്വകാര്യ ബസ്സുകള്‍ എടപ്പെട്ടിയില്‍നിന്ന് തിരിഞ്ഞ് വിവേകാനന്ദ റോഡുകള്‍ വഴി മുട്ടിലില്‍ പ്രവേശിക്കണമെന്നാണ് നിയമം. ഇത്രയും നാള്‍ റോഡ് ഗതാതഗത യോഗ്യമല്ലെന്ന കാരണത്താലാണ് ഇതുവഴി പോയിരുന്നത്. ഗതാഗത യോഗ്യമായതിന് ശേഷം ഇതുവഴി പോകാത്തതിനെ … Continue reading "കല്‍പ്പറ്റ-ബത്തേരി കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചു"

Published On:Jul 7, 2018 | 8:07 am

കല്‍പ്പറ്റ: കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. വരുമാനം മെച്ചപ്പെടുത്തി കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ നടപടി. 15 മിനിറ്റ് ഇടവേളകളില്‍ ബസ്സുണ്ടാവും. ദിവസം നൂറ് ട്രിപ്പുകള്‍ നടത്തും. കല്‍പ്പറ്റ-ബത്തേരി ഡിപ്പോകളില്‍നിന്ന് അഞ്ചുവീതം ബസുകളാണ് സര്‍വീസ് നടത്താന്‍ തുടങ്ങിയത്്. ദേശസാല്‍കൃത റൂട്ടായതിനാല്‍ സ്വകാര്യ ബസ്സുകള്‍ എടപ്പെട്ടിയില്‍നിന്ന് തിരിഞ്ഞ് വിവേകാനന്ദ റോഡുകള്‍ വഴി മുട്ടിലില്‍ പ്രവേശിക്കണമെന്നാണ് നിയമം. ഇത്രയും നാള്‍ റോഡ് ഗതാതഗത യോഗ്യമല്ലെന്ന കാരണത്താലാണ് ഇതുവഴി പോയിരുന്നത്. ഗതാഗത യോഗ്യമായതിന് ശേഷം ഇതുവഴി പോകാത്തതിനെ തുടര്‍ന്നുള്ള ഗതാഗത പ്രശ്‌നം കൂടി പരിഹരിക്കാനാണ് കെഎസആര്‍ടിസി ചെയിന്‍സര്‍വീസ് തുടങ്ങിയത്.

LIVE NEWS - ONLINE

  • 1
    18 mins ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    1 hour ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    5 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    7 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി