Wednesday, July 24th, 2019

പുതുമകളോടെ മാക്ബത്ത്

    കൊല്ലം: വില്യം ഷേക്‌സ്പിയറുടെ ഇതിഹാസ കൃതി മാക്ബത്ത് മലയാളത്തില്‍ വീണ്ടും അരങ്ങിലെത്തുന്നു. ഒട്ടനവധി അമേച്വര്‍ വേദികള്‍ താണ്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പ്രൊഫഷണല്‍ സമീപനത്തോടെ ഈ നാടകം വേദിയിലെത്തുന്നത്.കാളിദാസകലാകേന്ദ്രമാണ് നാടകം അവതരിപ്പിക്കുന്നത്. കൊല്ലത്തെ സോപാനം ഓഡിറ്റോറിയത്തില്‍ നാടകം അരങ്ങേറി. ചലച്ചിത്രനടനും കാളിദാസ കലാകേന്ദ്രം ഡയറക്ടറുമായ ഇ എ രാജേന്ദ്രനാണ് സംവിധാനം. 40 ലക്ഷത്തിലേറെ രൂപ ചെലവിട്ട് അരങ്ങിലെത്തിക്കുന്ന നാടകം കേരളത്തിലെ ഏറ്റവും ചിലവേറിയ നാടകമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി തികച്ചും കാലികപ്രസക്തിയോടെയാണ് മാക്ബത്ത് … Continue reading "പുതുമകളോടെ മാക്ബത്ത്"

Published On:Aug 19, 2013 | 6:25 pm

macbeth malayalam

 

 

കൊല്ലം: വില്യം ഷേക്‌സ്പിയറുടെ ഇതിഹാസ കൃതി മാക്ബത്ത് മലയാളത്തില്‍ വീണ്ടും അരങ്ങിലെത്തുന്നു. ഒട്ടനവധി അമേച്വര്‍ വേദികള്‍ താണ്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പ്രൊഫഷണല്‍ സമീപനത്തോടെ ഈ നാടകം വേദിയിലെത്തുന്നത്.കാളിദാസകലാകേന്ദ്രമാണ് നാടകം അവതരിപ്പിക്കുന്നത്. കൊല്ലത്തെ സോപാനം ഓഡിറ്റോറിയത്തില്‍ നാടകം അരങ്ങേറി.
ചലച്ചിത്രനടനും കാളിദാസ കലാകേന്ദ്രം ഡയറക്ടറുമായ ഇ എ രാജേന്ദ്രനാണ് സംവിധാനം. 40 ലക്ഷത്തിലേറെ രൂപ ചെലവിട്ട് അരങ്ങിലെത്തിക്കുന്ന നാടകം കേരളത്തിലെ ഏറ്റവും ചിലവേറിയ നാടകമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി തികച്ചും കാലികപ്രസക്തിയോടെയാണ് മാക്ബത്ത് അരങ്ങിലെത്തിയത്. മാക്ബത്തായി വിന്‍സെന്റും ലേഡീ മാക്ബത്തായി മഞ്ജുവും അഭിനയിക്കുന്നു. ഇവര്‍ക്കുപുറമേ സംസ്ഥാനത്തെ ഇരുപതോളം പ്രധാന നടീനടന്‍മാര്‍ അഭിനയിക്കുന്നുണ്ട്. ഒ എന്‍ വിയുടേതാണ് ഗാനങ്ങള്‍.രണ്ട് മണിക്കൂറാണ് നാടകത്തിന്റെ ദൈര്‍ഘ്യം.

LIVE NEWS - ONLINE

  • 1
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    13 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    16 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    21 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    22 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി