Thursday, June 20th, 2019

കക്കട്ടില്‍ കാറിന് തീപിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ്

Published On:Jun 6, 2018 | 9:44 am

കോഴിക്കോട്്: കക്കട്ടിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. അമ്പലകുളങ്ങര കൊയ്യാലില്‍ നാണുമാസ്റ്റര്‍(62) ആണ് മരിച്ചത്. കക്കട്ട് സംസ്ഥാന പാതയിലാണ് സംഭവം. മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാറിന് തീപിടിച്ചത് എങ്ങനെയാണെന്ന് അറിയില്ല. ചീക്കോന്ന് എം.എല്‍.പി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററാണ്.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    14 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    14 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന