Saturday, September 22nd, 2018

കാക്കനാട് ജയിലില്‍ റിമാന്റ് തടവുകാരന്‍ മരിച്ചു.

മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു ചികിത്സയിലായിരുന്നു.

Published On:Aug 4, 2018 | 9:25 am

ആലുവ: കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ മരിച്ചു. തിരുവനന്തപുരം വെള്ളറാഞ്ചിപ്പാറ സ്വദേശി ബിജു ആണു മരിച്ചത്.
മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു ചികിത്സയിലായിരുന്നെന്നു പോലീസ് അറിയിച്ചു. പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ബിജു അറസ്റ്റിലായത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    13 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    15 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    18 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    19 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    23 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി