Monday, November 19th, 2018

കടുത്തുരുത്തി മങ്ങാട്ട് കാവ് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

കോട്ടയം: കടുത്തുരുത്തി മങ്ങാട്ട് കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ മുന്‍ വാതില്‍ കുത്തി തുറന്നായിരുന്നു മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലെ പണം നഷ്ടപ്പെട്ടു. പുറത്തെ ഓഫീസ് കെട്ടിടവും കുത്തി തുറന്നിട്ടുണ്ട്. ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളിലെ പണമാണ് കവര്‍ന്നത്. മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ശേഷം വാതില്‍ അകത്തു നിന്ന് പൂട്ടി. മോഷണ ശേഷം പിന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published On:Jul 7, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    11 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    15 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    19 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    21 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    21 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി