Friday, April 19th, 2019

അംഗീകൃത കടവുകളിലും മണല്‍ക്കൊള്ള

മമ്പാട് : പഞ്ചായത്ത് അംഗീകൃത കടവുകളിലും മണല്‍ക്കൊള്ള വ്യപകമകുന്നതായി പരാതി. അധികൃതരുടെ ഒത്താശയില്‍ ഒരു പാസില്‍ നാല്-അഞ്ച് ലോഡ് മണല്‍ കടത്തുന്നെന്നും ആക്ഷേപം. പാസ് ദുരുപയോഗം ചെയ്ത് ഇതിന്റെ പലമടങ്ങ് കയറ്റിപ്പോകുന്നതായാണ് വിവരം. സര്‍ക്കാരിനും പഞ്ചായത്തിനും നഷ്ടപ്പെടുന്നത് ഭീമമായ സംഖ്യ. ഉപഭോക്താവിന് പഞ്ചായത്ത് നേരിട്ടാണ് പാസ് അനുവദിക്കേണ്ടത്. അപേക്ഷ സമര്‍പ്പണംമുതല്‍ കള്ളക്കളി തുടങ്ങുന്നു. പഞ്ചായത്ത്, റിവര്‍മാനേജ്‌മെന്റ് ഫണ്ട് 287 രൂപവീതം, ജിയോളജി വകുപ്പ് 50, വാറ്റ് 220, സെസ്സ് മൂന്ന്, തൊഴിലാളികള്‍ക്ക് കൂലി 875 എന്നിങ്ങനെ വിവിധ … Continue reading "അംഗീകൃത കടവുകളിലും മണല്‍ക്കൊള്ള"

Published On:Oct 12, 2013 | 2:03 pm

മമ്പാട് : പഞ്ചായത്ത് അംഗീകൃത കടവുകളിലും മണല്‍ക്കൊള്ള വ്യപകമകുന്നതായി പരാതി. അധികൃതരുടെ ഒത്താശയില്‍ ഒരു പാസില്‍ നാല്-അഞ്ച് ലോഡ് മണല്‍ കടത്തുന്നെന്നും ആക്ഷേപം. പാസ് ദുരുപയോഗം ചെയ്ത് ഇതിന്റെ പലമടങ്ങ് കയറ്റിപ്പോകുന്നതായാണ് വിവരം. സര്‍ക്കാരിനും പഞ്ചായത്തിനും നഷ്ടപ്പെടുന്നത് ഭീമമായ സംഖ്യ. ഉപഭോക്താവിന് പഞ്ചായത്ത് നേരിട്ടാണ് പാസ് അനുവദിക്കേണ്ടത്. അപേക്ഷ സമര്‍പ്പണംമുതല്‍ കള്ളക്കളി തുടങ്ങുന്നു. പഞ്ചായത്ത്, റിവര്‍മാനേജ്‌മെന്റ് ഫണ്ട് 287 രൂപവീതം, ജിയോളജി വകുപ്പ് 50, വാറ്റ് 220, സെസ്സ് മൂന്ന്, തൊഴിലാളികള്‍ക്ക് കൂലി 875 എന്നിങ്ങനെ വിവിധ ഇനങ്ങളിലേക്കാണ് തുക. അഞ്ച് കടവുകളിലുംകൂടി ഒരുതവണ 10,000 മെട്രിക് ടണ്‍ മണല്‍ വാരാനാണ് അനുമതി.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    12 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    15 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    16 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം