Wednesday, January 23rd, 2019

വിദേശ വനിതയുടെ മരണം; ഇടപെട്ടത് സഹോദരിയുടെ ആവശ്യപ്രകാരം: മന്ത്രി

കുടുംബത്തിന്റെ ആവശ്യത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കും

Published On:Jun 23, 2018 | 2:29 pm

തിരു: കോവളത്തെ വിദേശവനിതയുടെ മരണത്തില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദേശവനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നു. സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് പിന്തുണ നല്‍കിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന വിേദശ വനിതയുടെ കുംടുംബത്തിന്റെ ആവശ്യത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    5 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം