Tuesday, October 16th, 2018

ശബരിമല; ആര്‍.എസ്.എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണം: മന്ത്രി കടകംപള്ളി

ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രതിഷേധിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും.

Published On:Oct 11, 2018 | 12:12 pm

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ വച്ചുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുളള സമരത്തില്‍ നിന്നും ബി.ജെ.പിയടക്കമുള്ളവര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് പുനഃപരിശോധനാ ഹരജി നല്‍കിയത് നല്ല തീരുമാനമാണ്. അതില്‍ നടപടി വരുന്നത് വരെ വിശ്വാസികള്‍ കാത്തിരിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രതിഷേധിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. രാഷ്ട്രീയ സമരം ആണെന്ന് അറിയാതെ പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ പിന്മാറണമെന്നും കടകംപള്ളി വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    6 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    10 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു