Monday, November 19th, 2018

കാണ്‍ഗ്രസ്സിനെ കന്റോണ്‍മെന്റ് ഹൗസിലെത്തിച്ചത് മദ്യനയം: മുരളീധരന്‍

      തിരു: എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തോട് ആഭിമുഖ്യം പുലര്‍ത്തി മുന്‍ മന്ത്രി ഷിബു ബേബി ജോണും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരനും രംഗത്തെത്തിയതിന് പിന്നാലെ ഭിന്നസ്വരവുമായി കെ മുരളീധരനും. മദ്യനയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ട സാഹചര്യമുണ്ടായതെന്ന് കെ മുരളീധരന്‍ പറഞ്ഞു. മദ്യനയമാണ് യു ഡി എഫിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ … Continue reading "കാണ്‍ഗ്രസ്സിനെ കന്റോണ്‍മെന്റ് ഹൗസിലെത്തിച്ചത് മദ്യനയം: മുരളീധരന്‍"

Published On:Jun 10, 2017 | 11:09 am

K Muraleedharan Full

 

 

 
തിരു: എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തോട് ആഭിമുഖ്യം പുലര്‍ത്തി മുന്‍ മന്ത്രി ഷിബു ബേബി ജോണും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരനും രംഗത്തെത്തിയതിന് പിന്നാലെ ഭിന്നസ്വരവുമായി കെ മുരളീധരനും. മദ്യനയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ട സാഹചര്യമുണ്ടായതെന്ന് കെ മുരളീധരന്‍ പറഞ്ഞു. മദ്യനയമാണ് യു ഡി എഫിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുന്നതാണ് മുരളീധരന്റെ പ്രതികരണം.
മദ്യനയം വിജയമാണോ പരാജയമാണോ എന്നതിനെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ മദ്യനയത്തിനെതിരെ എങ്ങിനെ സമരം ചെയ്യാമെന്നാണ് ഇനി ആലോചിക്കേണ്ടത്. രാമേശ്വരത്തെ ക്ഷൗരംപോലെയാകാതെ കാര്യമായി തന്നെ സമരം നടത്തണം. കഴിഞ്ഞ ഒരു മാസത്തെ സമരം വിജയമല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

  • 1
    6 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 2
    8 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 3
    10 mins ago

    മേരികോം ഫൈനലില്‍

  • 4
    2 hours ago

    പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

  • 5
    16 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 6
    19 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 7
    24 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 8
    1 day ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 9
    1 day ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു