Monday, January 21st, 2019

പരാതി പൂഴ്ത്തിവെച്ചതിനു കോടിയേരിക്കെതിരെ കേസെടുക്കണം: മുരളീധരന്‍

മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഭരണകാലത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കും എന്നാണ്.

Published On:Sep 5, 2018 | 4:40 pm

തിരു: പി.കെ ശശി എം.എല്‍.എക്കെതിരായ പീഡനക്കേസില്‍ വിമര്‍ശനവുമായി കെ.മുരളീധരന്‍. വനിത നേതാവിന്റെ പരാതി പൂഴ്ത്തി വെച്ചതിനു സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസ് എടുക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഭരണകാലത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കും എന്നാണ്. സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവ് എം.എല്‍.എക്ക് എതിരെ പരാതി പറയുമ്പോള്‍ മൂന്നു ആഴ്ചയായിട്ടും നടപടിയെടുത്തില്ലെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു.
മലപ്പുറത്ത് തിയറ്റര്‍ ഉടമ പരാതിപ്പെടാന്‍ വൈകിയെന്നാരോപിച്ചു അയാള്‍ക്കെതിരെ കേസെടുത്തു.യു.ഡി.എഫ് എം.എല്‍.എക്ക് എതിരെയും നടപടിയെടുത്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരിയുടെ പരാതിയില്‍ നടപടിയില്ല.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 2
    42 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 3
    56 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 4
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 5
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 6
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 7
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 8
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 9
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി