Wednesday, September 19th, 2018

കെ മാധവന്‍ ജന്മദിനാഘോഷം 25ന്

കാഞ്ഞങ്ങാട്: ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ആദ്യകാല നേതാവുമായ കെ മാധവന്റെ 99-ാം ജന്മദിനാഘോഷം ഈ മാസം 25ന് മൂന്നു മണണിക്ക് മേലാങ്കോട് ലയണ്‍സ് ഹാളില്‍ നടക്കും. പി കരുണാകരന്‍ എം പി ആദരസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ മാധവന്റെ ജീവചരിത്രഗ്രന്ഥം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ ഡോ. രാധിക മേനോന്‍, കഥാകൃത്ത് സക്കറിയ എന്നിവര്‍ സംസാരിക്കും. 19ന് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് മാധവന് ഡോക്ടറേറ്റ് ബിരുദം സമ്മാനിക്കാനുള്ള സര്‍വകലാശാല തീരുമാനത്തെ കെ മാധവന്‍ ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ബോഡി … Continue reading "കെ മാധവന്‍ ജന്മദിനാഘോഷം 25ന്"

Published On:Aug 12, 2013 | 6:14 pm

കാഞ്ഞങ്ങാട്: ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ആദ്യകാല നേതാവുമായ കെ മാധവന്റെ 99-ാം ജന്മദിനാഘോഷം ഈ മാസം 25ന് മൂന്നു മണണിക്ക് മേലാങ്കോട് ലയണ്‍സ് ഹാളില്‍ നടക്കും. പി കരുണാകരന്‍ എം പി ആദരസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ മാധവന്റെ ജീവചരിത്രഗ്രന്ഥം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ ഡോ. രാധിക മേനോന്‍, കഥാകൃത്ത് സക്കറിയ എന്നിവര്‍ സംസാരിക്കും. 19ന് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് മാധവന് ഡോക്ടറേറ്റ് ബിരുദം സമ്മാനിക്കാനുള്ള സര്‍വകലാശാല തീരുമാനത്തെ കെ മാധവന്‍ ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ബോഡി അഭിനന്ദിച്ചു. സംസ്ഥാന ഗവര്‍ണര്‍ ഡിലിറ്റ് ബിരുദം നല്‍കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും പങ്കെടുക്കും. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഇ ചന്ദ്രശേവരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി കെ നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ നാരായണന്‍ കണക്കും അവതരിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    7 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 2
    39 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 3
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 4
    1 hour ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 5
    1 hour ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 6
    1 hour ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 7
    1 hour ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 8
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 9
    13 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്