Monday, February 18th, 2019

ഉപരോധം അവസാനിപ്പിച്ചത് ടി പി വധക്കേസ് ഒതുക്കാന്‍: കെ കെ രമ

  വടകര: ഉപരോധ സമരം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ ആരോപിച്ചു. ടി പി വധക്കേസിലെ ഗൂഢാലോചന പുറത്തു വരാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ രാജിക്ക് മുമ്പേ ഉപരോധം അവസാനിപ്പിച്ചത്. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു അന്വേഷണം മോഹനന്‍ മാസ്റ്റര്‍ക്ക് മുകളില്‍ വരാതിരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒത്തുകളി സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് നേരത്തെ ലഭിച്ചതായും രമ … Continue reading "ഉപരോധം അവസാനിപ്പിച്ചത് ടി പി വധക്കേസ് ഒതുക്കാന്‍: കെ കെ രമ"

Published On:Aug 14, 2013 | 12:11 pm

k k rema full

 

വടകര: ഉപരോധ സമരം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ ആരോപിച്ചു. ടി പി വധക്കേസിലെ ഗൂഢാലോചന പുറത്തു വരാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ രാജിക്ക് മുമ്പേ ഉപരോധം അവസാനിപ്പിച്ചത്. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു അന്വേഷണം മോഹനന്‍ മാസ്റ്റര്‍ക്ക് മുകളില്‍ വരാതിരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒത്തുകളി സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് നേരത്തെ ലഭിച്ചതായും രമ വെളിപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    21 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു