Saturday, February 16th, 2019

ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുന്നത് വിദ്യാഭ്യാസത്തിലൂടെ: കെസി റോസക്കുട്ടി

      കല്‍പ്പറ്റ: അപരിഷ്‌കൃത സംസ്‌കാരം വെടിഞ്ഞ് അധ്യാപക-വിദ്യാര്‍ഥികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി. വലിയ ജീവിതത്തിന്റെ ആത്മീയമായ അര്‍ഥം മനസ്സിലാക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അവര്‍ പറഞ്ഞു. സി.കെ. രാഘവന്‍ സ്മാരക ബി.എഡ് കോളജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. കോളജിലെ ഫൈന്‍ ആര്‍ട്‌സ് ക്ലബിന്റെ ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ. ജോണിയും നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍പഴ്‌സണ്‍ വൈ. ഷീബ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. തേവന്നൂര്‍ മണിരാജ്, വി.ജെ. കമലാക്ഷി, … Continue reading "ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുന്നത് വിദ്യാഭ്യാസത്തിലൂടെ: കെസി റോസക്കുട്ടി"

Published On:Jan 17, 2014 | 12:54 pm

KC Rosakkutty Full

 

 

 
കല്‍പ്പറ്റ: അപരിഷ്‌കൃത സംസ്‌കാരം വെടിഞ്ഞ് അധ്യാപക-വിദ്യാര്‍ഥികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി. വലിയ ജീവിതത്തിന്റെ ആത്മീയമായ അര്‍ഥം മനസ്സിലാക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അവര്‍ പറഞ്ഞു. സി.കെ. രാഘവന്‍ സ്മാരക ബി.എഡ് കോളജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
കോളജിലെ ഫൈന്‍ ആര്‍ട്‌സ് ക്ലബിന്റെ ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ. ജോണിയും നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍പഴ്‌സണ്‍ വൈ. ഷീബ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. തേവന്നൂര്‍ മണിരാജ്, വി.ജെ. കമലാക്ഷി, കെ.ആര്‍. ജയറാം, ഷൈന്‍ പി. ദേവസ്യാ, പി. രസ്‌ന, സിസ്റ്റര്‍ മേരി, എ.ജി. പ്രദീഷ്, റിജിത് എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    43 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    44 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    54 mins ago

    വനിത ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു