Friday, April 26th, 2019

ജ്യൂസ് കടയില്‍ മോഷണം; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട: ജ്യൂസ് കടയില്‍നിന്ന് പണം മോഷ്ടിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ജാംനഗര്‍ പഞ്ചതന്ത്ര അപ്പാര്‍ട്ട്‌മെന്റില്‍ ഗിരീഷ് എസ് സുഗന്ധിനെ(30)യാണ് പത്തനംതിട്ട എസ്‌ഐ ടി ബിജു അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപത്തെ ജ്യൂസ് കടയിലാണ് ഗിരീഷ് ജോലിചെയ്തിരുന്നത്. ഇവിടെനിന്നും പലപ്പോഴായി 25,000 രൂപയോളം ഇയാള്‍ എടുത്തിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. കടയിലെ വരുമാനത്തില്‍ കുറവ് കത്തെിയതിനെ തുടര്‍ന്ന് ഉടമകള്‍ ജീവനക്കാരെ നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് … Continue reading "ജ്യൂസ് കടയില്‍ മോഷണം; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍"

Published On:Jul 11, 2018 | 8:02 am

പത്തനംതിട്ട: ജ്യൂസ് കടയില്‍നിന്ന് പണം മോഷ്ടിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ജാംനഗര്‍ പഞ്ചതന്ത്ര അപ്പാര്‍ട്ട്‌മെന്റില്‍ ഗിരീഷ് എസ് സുഗന്ധിനെ(30)യാണ് പത്തനംതിട്ട എസ്‌ഐ ടി ബിജു അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപത്തെ ജ്യൂസ് കടയിലാണ് ഗിരീഷ് ജോലിചെയ്തിരുന്നത്. ഇവിടെനിന്നും പലപ്പോഴായി 25,000 രൂപയോളം ഇയാള്‍ എടുത്തിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. കടയിലെ വരുമാനത്തില്‍ കുറവ് കത്തെിയതിനെ തുടര്‍ന്ന് ഉടമകള്‍ ജീവനക്കാരെ നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    5 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 2
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 3
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 4
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 5
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 6
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 7
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    21 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര