Saturday, November 17th, 2018

ഏഴ് വയസുകാരിയെ പീഡിപ്പിച്ച അറുപത്കാരന് തടവും പിഴയും

കാസര്‍കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന് പത്ത് വര്‍ഷം കഠന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൈവളിഗെ കയ്യാറിലെ മുന്നൂര്‍ ഇസ്മായിലി(60)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജ് പിഎസ് ശശികുമാര്‍ വിധിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2015 എപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാതാപിതാകള്‍ക്കൊപ്പം ബന്ധുവീട്ടില്‍ വന്നപ്പോള്‍ … Continue reading "ഏഴ് വയസുകാരിയെ പീഡിപ്പിച്ച അറുപത്കാരന് തടവും പിഴയും"

Published On:Sep 5, 2018 | 8:07 am

കാസര്‍കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന് പത്ത് വര്‍ഷം കഠന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൈവളിഗെ കയ്യാറിലെ മുന്നൂര്‍ ഇസ്മായിലി(60)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജ് പിഎസ് ശശികുമാര്‍ വിധിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2015 എപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാതാപിതാകള്‍ക്കൊപ്പം ബന്ധുവീട്ടില്‍ വന്നപ്പോള്‍ ഏഴ് വയസുകാരിയെ ഇസ്മായില്‍ തന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    11 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    18 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    21 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി