Saturday, February 16th, 2019

സിഐടിയു പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമം; അഞ്ച് പേര്‍ക്ക് തടവും പിഴയും

മഞ്ചേരി: എടക്കരയില്‍ സിഐടിയു പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. എടക്കര ഒടിയന്‍ചോല പള്ളിമാലില്‍ സാദിഖ്(38), വളളുവക്കാട് മുഹമ്മദ് റിയാസ്(36), മുരിങ്ങമുണ്ട പാവുക്കാടന്‍ ഉസ്മാന്‍(42), മുരിങ്ങമുണ്ട നൂറേല്‍മൂച്ചി മുജീബ് റഹ്മാന്‍(40), പെരുങ്കുളം മീത്തല്‍ ചെറുവലത്ത് മുഹമ്മദ് നജീബ്(36) എന്നിവരെയാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വധശ്രമത്തിന് അഞ്ച് വര്‍ഷം കഠിനതടവും 25,000 രൂപവീതം പിഴയും മാരകായുധങ്ങളുമായി ആക്രമിച്ചതിന് രണ്ട് വര്‍ഷം കഠിനതടവും 10,000 … Continue reading "സിഐടിയു പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമം; അഞ്ച് പേര്‍ക്ക് തടവും പിഴയും"

Published On:Jul 4, 2018 | 8:07 am

മഞ്ചേരി: എടക്കരയില്‍ സിഐടിയു പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. എടക്കര ഒടിയന്‍ചോല പള്ളിമാലില്‍ സാദിഖ്(38), വളളുവക്കാട് മുഹമ്മദ് റിയാസ്(36), മുരിങ്ങമുണ്ട പാവുക്കാടന്‍ ഉസ്മാന്‍(42), മുരിങ്ങമുണ്ട നൂറേല്‍മൂച്ചി മുജീബ് റഹ്മാന്‍(40), പെരുങ്കുളം മീത്തല്‍ ചെറുവലത്ത് മുഹമ്മദ് നജീബ്(36) എന്നിവരെയാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വധശ്രമത്തിന് അഞ്ച് വര്‍ഷം കഠിനതടവും 25,000 രൂപവീതം പിഴയും മാരകായുധങ്ങളുമായി ആക്രമിച്ചതിന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

LIVE NEWS - ONLINE

  • 1
    9 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 2
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

  • 4
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 9
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക