Thursday, February 21st, 2019

ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷ

പാലക്കാട്: ജില്ലയില്‍ 11ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷാസന്നാഹം. കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കര്‍ശന നടപടികള്‍. അപേക്ഷകരും ബന്ധുക്കളുമല്ലാത്തവര്‍ പരിപാടിയില്‍ കയറുന്നത് തടയാന്‍ രണ്ടിടത്ത് പരിശോധനാസംവിധാനം ഒരുക്കാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുന്‍വശത്തെ റോഡിന് ഇരുവശത്തും നിശ്ചിത അകലത്തില്‍വെച്ച് അപേക്ഷകരുടെ ആദ്യഘട്ട പരിശോധന നടത്താനാണ് ആലോചന. വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അവരെ വീണ്ടും നിരീക്ഷിക്കും. പരാതിക്കൊപ്പം പാസില്ലാത്ത ആരെയും കടത്തിവിടില്ലെന്ന് എഡിജിപി പറഞ്ഞു. ജില്ലയിലെ സേനക്കുപുറമെ … Continue reading "ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷ"

Published On:Oct 31, 2013 | 1:38 pm

പാലക്കാട്: ജില്ലയില്‍ 11ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷാസന്നാഹം. കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കര്‍ശന നടപടികള്‍. അപേക്ഷകരും ബന്ധുക്കളുമല്ലാത്തവര്‍ പരിപാടിയില്‍ കയറുന്നത് തടയാന്‍ രണ്ടിടത്ത് പരിശോധനാസംവിധാനം ഒരുക്കാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുന്‍വശത്തെ റോഡിന് ഇരുവശത്തും നിശ്ചിത അകലത്തില്‍വെച്ച് അപേക്ഷകരുടെ ആദ്യഘട്ട പരിശോധന നടത്താനാണ് ആലോചന. വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അവരെ വീണ്ടും നിരീക്ഷിക്കും. പരാതിക്കൊപ്പം പാസില്ലാത്ത ആരെയും കടത്തിവിടില്ലെന്ന് എഡിജിപി പറഞ്ഞു. ജില്ലയിലെ സേനക്കുപുറമെ മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള പൊലീസും സ്ഥലത്തെത്തും. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. സുരക്ഷ സംബന്ധിച്ച നടപടികള്‍ക്ക് അടുത്തദിവസം അന്തിമരൂപം നല്‍കും.

LIVE NEWS - ONLINE

  • 1
    39 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍