Sunday, November 18th, 2018

ഗായകന്‍ ജോയി പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിനു വേദികളില്‍ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്.

Published On:May 11, 2018 | 9:14 am

തലശേരി: പ്രമുഖ ഗായകനും മെലഡി മെയ്‌ക്കേഴ്‌സ് ഓര്‍ക്കസ്ട്ര സ്ഥാപക അംഗവും ചാലില്‍ സ്വദേശിയുമായ ഈങ്ങയില്‍ പീടികയിലെ ജോയി പീറ്റര്‍ (55) ട്രെയിന്‍ തട്ടിമരിച്ചു. രാത്രി 8.30 ഓടെ മാക്കൂട്ടത്താണ് സംഭവം. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിനു വേദികളില്‍ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: റാണി (ഗായിക). മക്കള്‍: ജിതിന്‍, റിതിന്‍.

 

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി