Sunday, September 23rd, 2018

പീഡന വിവരം മറച്ചുവെച്ചു; ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്

Published On:Jul 20, 2018 | 7:23 pm

കൊച്ചി: ജനസേവ ശിശുഭവനിലെ പീഡനം മറച്ചുവച്ച ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് കുട്ടികള്‍ പീഡനത്തിനിരയായ സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെച്ചതിന് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.
കുട്ടികളെ പീഡിപ്പിച്ചതിന് അന്തേവാസിയേയും അറസ്റ്റു ചെയ്തു. അഞ്ചു കുട്ടികളെയാണ് ഈ മുന്‍ അന്തേവാസി പീഡിപ്പിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    12 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി