Thursday, September 20th, 2018

ജോസ് കെ മാണിക്ക് ലഭിച്ചത് പേയ്‌മെന്റ് സീറ്റ്: പി.സി ജോര്‍ജ്

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Published On:Jun 9, 2018 | 11:06 am

കോട്ടയം: ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭ സീറ്റ് പേയ്‌മെന്റ്് സീറ്റാണെന്ന ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് ആവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭ സീറ്റില്‍ ഇന്നലെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ മാണിയായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    4 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    5 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    7 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു