Thursday, January 24th, 2019

ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ്

ലോകസഭാംഗമായിരിക്കെ പത്രിക നല്‍കിയത് ചൂണ്ടിക്കാട്ടി കെ.സുരേഷ് കുറുപ്പാണ് പരാതി നല്‍കിയത്.

Published On:Jun 12, 2018 | 4:40 pm

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തളളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പരാതി നല്‍കി. ലോകസഭാംഗമായിരിക്കെ പത്രിക നല്‍കിയത് ചൂണ്ടിക്കാട്ടി കെ.സുരേഷ് കുറുപ്പാണ് വരണാധികാരിക്ക് പരാതി നല്‍കിയത്.
ലോക് സഭാംഗത്വം ഇരട്ടപ്പദവി നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ജോസ് കെ മാണിയുടെ പത്രികയില്‍ പറയുന്നുണ്ട്. അങ്ങനയിരിക്കെ പത്രിക സ്വീകരിക്കരുതെന്നാണ് പരാതിയിലെ വാദം

 

LIVE NEWS - ONLINE

  • 1
    1 min ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 2
    8 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 3
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 4
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 5
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 6
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 7
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 8
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 9
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല