Saturday, February 16th, 2019

ഇത്രയും ഭീകരമാണെന്ന് അറിഞ്ഞില്ല; ജോജു ജോര്‍ജ്ജ്

തന്റെ വീട്ടില്‍ വെള്ളം കയറിയെന്നും പറ്റാവുന്ന സഹായങ്ങള്‍ പരസ്പരം ചെയ്യണമെന്നും നടന്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു

Published On:Aug 17, 2018 | 12:51 pm

തന്റെ വീട്ടില്‍ വെള്ളം കയറിയെന്നും പറ്റാവുന്ന സഹായങ്ങള്‍ പരസ്പരം ചെയ്യണമെന്നും നടന്‍ ജോജു ജോര്‍ജ്ജ്. ന്യൂസ് കണ്ടപ്പോള്‍ ഇത്രയും ഭീകരമാണെന്ന് അറിഞ്ഞില്ല. പുഴ പോലെയായി. ഇവിടെ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജോജു പറയുന്നു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്