Friday, June 22nd, 2018

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ

    തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും. സ്വാശ്രയ കോളജിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിക്കാണ് ഇതിന്റെ ചുമതല. മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.

Published On:Jan 11, 2017 | 11:26 am

jishnu-pranoy-full

 

 

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും.
സ്വാശ്രയ കോളജിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിക്കാണ് ഇതിന്റെ ചുമതല. മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.

LIVE NEWS - ONLINE

  • 1
    1 hour ago

    മമതാ ബാനര്‍ജിയുടെ ചൈന യാത്ര റദ്ദാക്കി

  • 2
    3 hours ago

    വിദേശ വനിതയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

  • 3
    6 hours ago

    മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് ശരിയായില്ല: ഉമ്മന്‍ചാണ്ടി

  • 4
    7 hours ago

    വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി.

  • 5
    10 hours ago

    നിഖില്‍ വധം;5 പ്രതികള്‍ കുറ്റക്കാര്‍ശിക്ഷ ; തിങ്കളാഴ്ച

  • 6
    10 hours ago

    പുതിയ മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍

  • 7
    10 hours ago

    പഴയങ്ങാടിയെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

  • 8
    10 hours ago

    അന്ത്യോദയ എക്‌സ്പ്രസ്; എംഎല്‍എ ചങ്ങല വലിച്ചു; പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

  • 9
    10 hours ago

    ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം