Sunday, September 23rd, 2018

ജിയോ ‘മണ്‍സൂണ്‍ ഹങ്കാമ’ ഓഫര്‍ ജൂലായ് 21 മുതല്‍ ആരംഭിക്കുന്നു

501 രൂപക്ക് ജിയോഫോണ്‍ സ്വന്തമാക്കാം

Published On:Jul 20, 2018 | 2:49 pm

ജിയോ ‘മണ്‍സൂണ്‍ ഹങ്കാമ’ ഓഫര്‍ ജൂലായ് 21 മുതല്‍ ആരംഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കെവശമുള്ള ഏതെങ്കിലും ഒരു പഴയ ബജറ്റ് ഫോണ്‍ എക്‌സ്‌ചേഞ്ച് ആയി നല്‍കുകയാണെങ്കില്‍ 501 രൂപ നല്‍കി ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഏത് തരത്തിലുള്ള ഫീച്ചര്‍ ഫോണും ജിയോഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സാധിക്കും എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലായ് 21 വൈകിട്ട് 5മണി മുതല്‍ ഈ ഓഫര്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 15 മുതലാണ് പുതിയ ജിയോഫോണ്‍ ആളുകള്‍ക്ക് ലഭ്യമായിത്തുടങ്ങുക. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്‌റ്റോര്‍ വഴി പുതിയ ഫോണുമായി പഴയ ഫോണ്‍ മാറ്റി വാങ്ങാം

LIVE NEWS - ONLINE

  • 1
    41 mins ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    4 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    20 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്