Saturday, September 22nd, 2018

ഡയറിമില്‍ക്ക് വാങ്ങുന്നവര്‍ക്ക് ഒരു ജിബി 4ജി ഡേറ്റയുമായി ജിയോ..!

ജിയോയുടെ ഏതെങ്കിലും ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക

Published On:Sep 8, 2018 | 9:23 am

ഡയറിമില്‍ക്ക് ചോക്കലേറ്റ് പായ്ക്കിന് മുകളിലുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് ഒരു ജിബി 4ജി ഡേറ്റ സൗജന്യമായി ലഭിക്കും. ജിയോയുടെ ഏതെങ്കിലും ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
മൈജിയോ ആപ്പില്‍ ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ബാനറും ആപ്പില്‍ നല്‍കിയിട്ടുണ്ട്. ഓഫര്‍ ലഭ്യമാക്കാന്‍ ഈ ബാനറില്‍ ക്ലിക്ക് ചെയ്തതിന് Participate Now എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡയറിമില്‍ക്ക് കവറിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അഞ്ച് രൂപ, 10 രൂപ, 20 രൂപ, 40 രൂപ, 100 രൂപ വിലയുള്ള കാഡ്ബറി ഡയറിമില്‍ക്ക് ചോക്കലേറ്റിനൊപ്പമാണ് സൗജന്യ ഡേറ്റയുണ്ടാവുക.
ഏഴോ എട്ടോ ദിവസങ്ങള്‍ക്കുള്ളിലാണ് സൗജന്യ ഡേറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഈ ഡേറ്റ മറ്റൊരു ജിയോ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കും. സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫര്‍.

LIVE NEWS - ONLINE

  • 1
    11 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    1 hour ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള