Saturday, July 21st, 2018

ജിമിക്കി കമ്മലിന് ചുവടുവച്ച് കന്യാസ്ത്രീകള്‍

ഇത് ആദ്യമായാണ് കന്യാസ്ത്രീകള്‍ ചുവടുവയ്ക്കുന്ന പതിപ്പ് പുറത്തിറങ്ങുന്നത്.

Published On:Oct 6, 2017 | 9:35 am

ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവടുവച്ച് കര്‍ത്താവിന്റെ മണവാട്ടികളും. പാട്ടിനൊത്ത് ആവേശത്തോടെയാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. ഇത് ആദ്യമായാണ് കന്യാസ്ത്രീകള്‍ ചുവടു വയ്ക്കുന്ന പതിപ്പ് പുറത്തിറങ്ങുന്നത്.
വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മല്‍ വന്‍ ഹിറ്റാണ്. നിരവധി പേരാണ് ഈ പാട്ടിന് ചുവടുവെച്ചത്. രാജ്യാ അതിര്‍ത്തികള്‍ കടന്നും പാട്ട് ശ്രദ്ധനേടിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, ഓഫീസ് ജീവനക്കാര്‍, എന്നിങ്ങനെ നിരവധി പേര്‍ ചുവടുകള്‍ വച്ചു. എന്നാല്‍ കന്യാസ്ത്രീകളുടെ ഡാന്‍സ് കൂടിയായപ്പോള്‍, ഈ പാട്ടിന് ഒന്നു കൂടി പ്രശസ്തിയേറിയിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    32 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    4 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും