Saturday, September 22nd, 2018

ജാന്‍വിയുടെ ഡാന്‍സ് തകര്‍ത്തു: റിഹേഴ്‌സല്‍ വിഡിയോ പുറത്ത്

സിങ് സിങ് സിങ്‌സാത്ത എന്ന ഗാനത്തിന്റെ റിഹേഴ്‌സല്‍ വിഡിയോയാണ് നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്

Published On:Jun 28, 2018 | 3:05 pm

ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമാണ് ധടക്ക്. സിനിമയിലെ പുറത്തതിറങ്ങിയ രണ്ട് ഗാനങ്ങളും ഹിറ്റാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിങ് സിങ് സിങ്‌സാത്ത് എന്ന ഗാനം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ജാന്‍വിയുടേയും ഇഷാന്റെയും തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.
സിങ് സിങ് സിങ്‌സാത്ത എന്ന ഗാനത്തിന്റെ റിഹേഴ്‌സല്‍ വിഡിയോയാണ് നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്.
ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജൂലൈ 20ന് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തും.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള