Saturday, February 23rd, 2019

ജെന്നിഫര്‍ ലോപ്പസിന്റെ ബൂട്ട് കലക്കി..!

ഒറ്റനോട്ടത്തില്‍ ജീന്‍സ് അഴിഞ്ഞുവീണതാണെന്നേ തോന്നുകയുള്ളൂ

Published On:Aug 2, 2018 | 10:40 am

ഫാഷന്റെ കാര്യത്തില്‍ സെലിബ്രേറ്റികള്‍ മുന്നില്‍ തന്നെയാണ്. ഫാഷന്റെ കാര്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരാണവര്‍. ഇത്രത്തില്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസാണ്. ജെന്നിഫറിനെ കണ്ട എല്ലാവരും ശരിക്ക് ഞെട്ടിയിരിക്കുന്നു.
സംഗതി വേറൊന്നുമല്ല ജെന്നിഫര്‍ അണിഞ്ഞ ബൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് കാരണമാക്കിയത്. ഒറ്റനോട്ടത്തില്‍ ജീന്‍സ് അഴിഞ്ഞുവീണതാണെന്നേ തോന്നുകയുള്ളൂ. ആഡംബര ബ്രാന്‍ഡായ വെര്‍സാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ടുകളാണ് ജെന്നിഫര്‍ ധരിച്ചിരിക്കുന്നത്.വെള്ള ഷര്‍ട്ടിനൊപ്പം ധരിച്ചിരിക്കുന്ന ബൂട്ട് എന്തായാലും കലക്കിയിട്ടുണ്ട്. ഈ ലുക്കിന് ഒരുപാട് ട്രോളികള്‍ വരുന്നുമുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം