Wednesday, February 20th, 2019

ജീന്‍സിനുമുണ്ട് ചില ദോഷങ്ങള്‍

          ജീന്‍സ് ഇന്ന് പെണ്‍മനസുകളെ കീഴടക്കിയ വസ്ത്രമാണ്. വന്‍ നഗരങ്ങളില്‍ മാത്രമല്ല കൊച്ചു ഗ്രാമങ്ങള്‍ പോലും ഈ ഇറുകിയ വസ്ത്രത്തെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. എന്നാല്‍ യുവതികളായ പെണ്‍കുട്ടികള്‍ സ്ഥിരമായി ധരിക്കുന്നത് നല്ലതാണോ? സൗകര്യവും മേനിഅഴകും മാത്രം ലക്ഷ്യം വെച്ച് ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കണം ഈ കൂള്‍ ഡ്രസ്സിന്റെ ചില ദോഷവശങ്ങള്‍. ധരിക്കാന്‍ എളുപ്പം, സൗകര്യം. ജീന്‍സിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാന്‍ യുവതികളുടെ കാരണങ്ങള്‍ ഇതൊക്കെയാണ്. പക്ഷേ സ്ഥിരമായി ജീന്‍സ് … Continue reading "ജീന്‍സിനുമുണ്ട് ചില ദോഷങ്ങള്‍"

Published On:Nov 16, 2013 | 12:54 pm

Jeans Health Isseu

 

 

 

 

 

ജീന്‍സ് ഇന്ന് പെണ്‍മനസുകളെ കീഴടക്കിയ വസ്ത്രമാണ്. വന്‍ നഗരങ്ങളില്‍ മാത്രമല്ല കൊച്ചു ഗ്രാമങ്ങള്‍ പോലും ഈ ഇറുകിയ വസ്ത്രത്തെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. എന്നാല്‍ യുവതികളായ പെണ്‍കുട്ടികള്‍ സ്ഥിരമായി ധരിക്കുന്നത് നല്ലതാണോ? സൗകര്യവും മേനിഅഴകും മാത്രം ലക്ഷ്യം വെച്ച് ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കണം ഈ കൂള്‍ ഡ്രസ്സിന്റെ ചില ദോഷവശങ്ങള്‍. ധരിക്കാന്‍ എളുപ്പം, സൗകര്യം. ജീന്‍സിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാന്‍ യുവതികളുടെ കാരണങ്ങള്‍ ഇതൊക്കെയാണ്. പക്ഷേ സ്ഥിരമായി ജീന്‍സ് ധരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ജീന്‍സ് അണുബാധ ഉണ്ടാക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കാരണം ഇറുകിയ ജീന്‍സിനുള്ളില്‍ വിയര്‍പ്പ് ഏറെ നേരം തങ്ങിനില്‍ക്കും. ഇത് ഗുഹ്യഭാഗങ്ങളില്‍ അണുബാധക്ക് കാരണമാകും. കൗമാരകാലത്ത് ജീന്‍സ് സ്ഥിരമായി ധരിക്കുന്നത് സ്ത്രീകളുടെ വളര്‍ച്ചയെ മുരടിപ്പിക്കുമെന്നാണ് മറ്റൊരു കണ്ടെത്തല്‍. കൂടുതല്‍ ഇറുക്കമില്ലാത്ത നന്നായി വായുസഞ്ചാരമുള്ള ജീന്‍സ് ധരിക്കുന്നതാണ് ഏറം ഉത്തമമത്രെ.
ഒരു ദിനം മുഴുവന്‍ ജീന്‍സ് ധരിക്കുന്നത് ഒഴിവാക്കണം. ഏതാനും മണിക്കൂറുകള്‍മാത്രമിടുന്നതാണ് ഉത്തമം. രണ്ടുദിവസം ധരിച്ചാല്‍ കഴുകിയുണക്കാന്‍ മടിക്കരുത്. വീട്ടില്‍ ജീന്‍സ് എപ്പോഴും ഉപയോഗിക്കരുത്, അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളിടുന്നതാണ് ആരോഗ്യം നിസനിര്‍ത്താന്‍ ഏറ്റവും ഉത്തമം.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    6 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    7 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    10 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    14 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    14 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു