Thursday, September 19th, 2019

പുതിയ ലുക്കില്‍ ജീന്‍ പോള്‍ ലാല്‍

തന്റെ പഴയൊരു ചിത്രവും പുതിയ സിക്സ് പാക്ക് രൂപവും ചേര്‍ത്തു വച്ച് ജീന്‍ പോള്‍ ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഫോട്ടോ.

Published On:Sep 6, 2019 | 12:42 pm

ലാല്‍ ജൂനിയര്‍ എന്ന ജീന്‍ പോള്‍ ലാല്‍ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ്. ഇദ്ദേഹം വരുത്തിയ ലുക്ക് ചെയ്ഞ്ചാണ് ഇപ്പോള്‍ വൈറല്‍. തടികുറച്ച് സിക്സ്പാക്ക് രൂപത്തില്‍ ജിമ്മില്‍ നില്‍ക്കുന്ന ഫോട്ടോയാണ് തരംഗമാകുന്നത്. തന്റെ പഴയൊരു ചിത്രവും പുതിയ സിക്സ് പാക്ക് രൂപവും ചേര്‍ത്തു വച്ച് ജീന്‍ പോള്‍ ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഫോട്ടോ.
പൃഥ്വിരാജിനെ നായകനാക്കി ജീന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിനുവേണ്ടിയാണ് താന്‍ ഈ മേക്ക് ഓവര്‍ നടത്തിയതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ജീന്‍ പറയുന്നു. പതിനെട്ടുമാസം കൊണ്ടാണ് ഈ രൂപം വികസിപ്പിച്ചെടുത്തതെന്നും ജീന്‍ പറയുന്നു. ഡ്രൈവിങ് ലൈസന്‍സില്‍ ഒരു വേഷവും ജീന്‍ കൈകാര്യം ചെയ്യുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    29 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല