Monday, February 18th, 2019

ജയലളിതയുടെ ഹര്‍ജീ; നാളെ വാദം കേള്‍ക്കും

        ബംഗലുരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും കൂട്ടുപ്രതികളും നല്‍കിയ ജാമ്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിന് വാദംകേള്‍ക്കും. വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയും കോടതി പരിഗണിക്കും. ജയലളിതക്കുുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനിയാണ് ഹാജരാകുക. ജാമ്യം നേടിയെടുക്കുന്നതിനൊപ്പം, വിചാരണക്കോടതിയുടെ വിധിക്ക് എത്രയുംവേഗം ‘സ്‌റ്റേ’ സമ്പാദിക്കാന്‍കൂടിയാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഭവാനിസിങ്ങാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ജാമ്യം അനുവദിക്കുന്നതിനെതിരായ നിലപാട് അദ്ദേഹം ഹൈക്കോടതിയെ ഇതിനകം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് … Continue reading "ജയലളിതയുടെ ഹര്‍ജീ; നാളെ വാദം കേള്‍ക്കും"

Published On:Oct 6, 2014 | 9:01 am

Jayalalitha Full 00000

 

 

 

 

ബംഗലുരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും കൂട്ടുപ്രതികളും നല്‍കിയ ജാമ്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിന് വാദംകേള്‍ക്കും. വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയും കോടതി പരിഗണിക്കും.
ജയലളിതക്കുുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനിയാണ് ഹാജരാകുക. ജാമ്യം നേടിയെടുക്കുന്നതിനൊപ്പം, വിചാരണക്കോടതിയുടെ വിധിക്ക് എത്രയുംവേഗം ‘സ്‌റ്റേ’ സമ്പാദിക്കാന്‍കൂടിയാണ് പ്രതിഭാഗത്തിന്റെ ശ്രമം.
ഭവാനിസിങ്ങാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ജാമ്യം അനുവദിക്കുന്നതിനെതിരായ നിലപാട് അദ്ദേഹം ഹൈക്കോടതിയെ ഇതിനകം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കോടതിമുറിയില്‍ അദ്ദേഹം വാദമുഖങ്ങള്‍ അവതരിപ്പിക്കുക.

LIVE NEWS - ONLINE

  • 1
    14 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    5 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    24 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍