Tuesday, November 13th, 2018

ക്ഷേത്രത്തിലെ അക്രമം; അന്വേഷണം ഊര്‍ജിതമാക്കി

ചടയമംഗലം: ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ആന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രവേശനഭാഗത്തെ കമാനത്തിന്റെഭാഗം നാലുപേര്‍ ചേര്‍ന്നു കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണ സംഘത്തിനു ചില സൂചന ലഭിച്ചതായാണ് അറിയുന്നത്. പ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് പോലീസ് അറിയിച്ചു.

Published On:Aug 24, 2013 | 6:06 pm

ചടയമംഗലം: ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ആന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ പ്രവേശനഭാഗത്തെ കമാനത്തിന്റെഭാഗം നാലുപേര്‍ ചേര്‍ന്നു കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണ സംഘത്തിനു ചില സൂചന ലഭിച്ചതായാണ് അറിയുന്നത്. പ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 2
    2 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 3
    2 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 4
    2 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 5
    2 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 6
    3 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 7
    3 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 8
    3 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 9
    5 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി