Saturday, July 20th, 2019

മാതൃകയാക്കണം ജപ്പാനിലെ കുട്ടികളുടെ ആഹാരശീലം; ഇവരാണ് ലോകത്തിലെ ആരോഗ്യവാന്‍ന്മാര്‍

പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും, ആഹാരത്തില്‍ ഉല്‍പ്പെടുത്തുന്നു.

Published On:Aug 31, 2017 | 4:38 pm

കുട്ടികളിലെ ആരോഗ്യം വലിയ പ്രശ്‌നമാണ്. എന്നാല്‍ ജപ്പാനിലെ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നം നേരിടേണ്ടി വരാറില്ല. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യവാനായ കുട്ടികള്‍ ജപ്പാനിലേതാണെന്ന് പഠനം. ആഗളതലത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അമിത വണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കൊണ്ട് കേരളത്തിലെ കുട്ടികള്‍ ബുദ്ധിമുട്ടാറുണ്ട് എന്നാല്‍ ജപ്പാനിലെ കുട്ടികളെ സംബന്ധിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറില്ല. കുട്ടികളിലെ ആരോഗ്യത്തിന് പ്രധാനകാരണം അവരുടെ ആഹാരശീലമാണ്. ആരോഗ്യപരമായ ആഹാരമാണ് കുട്ടികള്‍ കൂടുതല്‍ കഴിക്കുന്നതും.പച്ചക്കറി, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കുട്ടികളുടെ ആഹാരത്തില്‍ സ്ഥിരം ഉള്‍പ്പെടുത്തുന്നു. അരിയാഹാരമാണ് ഇവര്‍ കൂടുതലായി ഉപയോഗിക്കുന്നതും.
കേരളത്തിലെ ഭൂരിഭാഗം കുട്ടികളും ഫാസ്റ്റ് ഫുഡിന്റെ പുറകേ പോകുമ്പോള്‍ ജപ്പാനിലെ കുട്ടികള്‍ ആരോഗ്യപരമായ ഭക്ഷണരീതിയാണ് സ്വീകരിക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പുറകോട്ടാണ്. എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നു. ചെറുപ്പകാലത്തെ കുട്ടികളില്‍ നല്ല ആഹാരശീലം കൊണ്ടു വരണം. ഫാസ്റ്റ് ഫുഡിനു പുറകെ പോകാതെ ആരോഗ്യപരമായ ഭക്ഷണം ശീലമാക്കണം.

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി