Friday, April 19th, 2019

ജെ.പി. ഡുമിനി ഐപിഎല്ലില്‍ നിന്ന് പിന്മാറി

      ന്യൂഡല്‍ഹി: ഐപിഎല്‍ പത്താം സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗവുമായ ജെ.പി. ഡുമിനി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താരം പിന്മാറിയെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് ദുവ അറിയിച്ചു. ഡുമിനിക്ക് പകരക്കാരനെ ഉടന്‍ കണ്ടെത്തുമെന്നും ദുവ പറഞ്ഞു. 2014ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് അംഗമായ ഡുമിനി 2015 സീസണില്‍ ടീമിനെ നയിച്ചിരുന്നു.

Published On:Mar 21, 2017 | 9:52 am

Duminy Full

 

 

 
ന്യൂഡല്‍ഹി: ഐപിഎല്‍ പത്താം സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗവുമായ ജെ.പി. ഡുമിനി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താരം പിന്മാറിയെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് ദുവ അറിയിച്ചു. ഡുമിനിക്ക് പകരക്കാരനെ ഉടന്‍ കണ്ടെത്തുമെന്നും ദുവ പറഞ്ഞു. 2014ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് അംഗമായ ഡുമിനി 2015 സീസണില്‍ ടീമിനെ നയിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    12 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    15 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    16 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം