Thursday, July 18th, 2019

ജലനിധി പദ്ധതിക്ക് ശുദ്ധജലം അനുവദിക്കും

മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തില്‍ ജലനിധി പദ്ധതിക്ക് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍നിന്ന് ശുദ്ധജലം അനുവദിക്കാന്‍ ധാരണയായി. കഴിഞ്ഞദിവസം മലപ്പുറത്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കിന്‍ഫ്ര അധികൃതര്‍ ജലനിധി ചേലേമ്പ്ര പഞ്ചായത്ത് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.  പഞ്ചായത്തിന് 18 വാര്‍ഡുകളിലേക്കായി ദിവസവും 15 ലക്ഷം ലീറ്റര്‍ വെള്ളം വേണം. കിന്‍ഫ്രക്കു നഷ്ടം ഇല്ലാതെയും പഞ്ചായത്തിന് അമിതബാധ്യത വരാതെയും പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ആലോചന.  ചെലേമ്പ്രയില്‍ 12 കോടി രൂപ ചെലവില്‍ രണ്ടുവര്‍ഷത്തിനകം ജലനിധി പദ്ധതി നടപ്പാക്കേണ്ടതുണ്ട്. പഞ്ചായത്തിലെ … Continue reading "ജലനിധി പദ്ധതിക്ക് ശുദ്ധജലം അനുവദിക്കും"

Published On:Sep 30, 2013 | 5:25 pm

മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തില്‍ ജലനിധി പദ്ധതിക്ക് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍നിന്ന് ശുദ്ധജലം അനുവദിക്കാന്‍ ധാരണയായി. കഴിഞ്ഞദിവസം മലപ്പുറത്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കിന്‍ഫ്ര അധികൃതര്‍ ജലനിധി ചേലേമ്പ്ര പഞ്ചായത്ത് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.  പഞ്ചായത്തിന് 18 വാര്‍ഡുകളിലേക്കായി ദിവസവും 15 ലക്ഷം ലീറ്റര്‍ വെള്ളം വേണം. കിന്‍ഫ്രക്കു നഷ്ടം ഇല്ലാതെയും പഞ്ചായത്തിന് അമിതബാധ്യത വരാതെയും പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ആലോചന.  ചെലേമ്പ്രയില്‍ 12 കോടി രൂപ ചെലവില്‍ രണ്ടുവര്‍ഷത്തിനകം ജലനിധി പദ്ധതി നടപ്പാക്കേണ്ടതുണ്ട്. പഞ്ചായത്തിലെ ജലസ്രോതസ്സുകളെ മാത്രം ആശ്രയിച്ചാല്‍ ചിലഭാഗങ്ങളില്‍ വേനലില്‍ വെള്ളം കിട്ടില്ല. തുടര്‍ന്നാണ് കിന്‍ഫ്രയെ സമീപിച്ച് കാര്യങ്ങള്‍ അനുകൂലമാക്കിയത്.

LIVE NEWS - ONLINE

  • 1
    30 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    37 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    53 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം