Saturday, July 20th, 2019

വാത്തിക്കുടിയില്‍ 10 കോടിയുടെ ജലനിധി പദ്ധതി

മുരിക്കാശ്ശേരി: വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ 10 കോടി രൂപയുടെ ജലനിധി പദ്ധതികള്‍ക്കു തുടക്കം. ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ സംഘടനയായി പ്രവര്‍ത്തിക്കുന്നത് മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിരൂപതുടെ സമൂഹിക പ്രവര്‍ത്തന വിഭാഗമായ ബോധനയാണ്. എല്ലാ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുക, മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുക, ഭൂജല പരിപോഷണ പ്രവര്‍ത്തനം നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ … Continue reading "വാത്തിക്കുടിയില്‍ 10 കോടിയുടെ ജലനിധി പദ്ധതി"

Published On:Aug 23, 2013 | 4:42 pm

മുരിക്കാശ്ശേരി: വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ 10 കോടി രൂപയുടെ ജലനിധി പദ്ധതികള്‍ക്കു തുടക്കം. ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ സംഘടനയായി പ്രവര്‍ത്തിക്കുന്നത് മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിരൂപതുടെ സമൂഹിക പ്രവര്‍ത്തന വിഭാഗമായ ബോധനയാണ്.
എല്ലാ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുക, മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുക, ഭൂജല പരിപോഷണ പ്രവര്‍ത്തനം നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

 

LIVE NEWS - ONLINE

  • 1
    13 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    14 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    16 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    21 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    21 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം