Monday, November 19th, 2018

ജലന്ധര്‍ ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ പോയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ഡ്രൈവര്‍ നാസര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. 2006 മുതല്‍ ബിഷപ്പിന്റെ ഡ്രൈവറാണ് നാസര്‍. കേസുമായി ബന്ധപ്പെട്ട് ഫാ. ജെയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെയും, ബിഷപ്പിന്റെ സഹോദരന്‍ ഫിലിപ്പിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

Published On:Jul 31, 2018 | 7:44 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ഡ്രൈവര്‍ നാസര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. 2006 മുതല്‍ ബിഷപ്പിന്റെ ഡ്രൈവറാണ് നാസര്‍.
കേസുമായി ബന്ധപ്പെട്ട് ഫാ. ജെയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെയും, ബിഷപ്പിന്റെ സഹോദരന്‍ ഫിലിപ്പിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’