Sunday, February 17th, 2019

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് നല്‍കും

പഞ്ചാബ് പോലീസ് മുഖാന്തിരമാണ് നോട്ടീസ് നല്‍കുക.

Published On:Sep 3, 2018 | 11:38 am

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ഹാജരാകല്‍ നോട്ടീസ് നല്‍കും. ഒരാഴ്ച്ചക്കകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കുക. പഞ്ചാബ് പോലീസ് മുഖാന്തിരമാണ് നോട്ടീസ് നല്‍കുക.
അന്വേഷണ ചുമതലയുള്ള കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കര്‍, അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും