Friday, April 26th, 2019

ബലാത്സംഗം ചെയ്‌ത ബസ്‌ ്രൈഡവറും, ഹോസ്റ്റലിലെ വാര്‍ഡന്നും അറസ്റ്റില്‍

ജയ്‌പ്പൂര്‍: പത്താം ക്‌ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌ത ബസ്‌ െ്രെഡവറും , അന്ധയായ വിദ്യാര്‍തഥിനിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഹോസ്റ്റല്‍ വാര്‍ഡനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബികനേരിലെ പ്രമുഖമായ ഒരു സ്വകാര്യ സ്‌കൂളിലെ 15 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ്‌ ഇതേ സ്‌കൂളിലെ ബസ്‌ െ്രെഡവര്‍ പീഡിപ്പിച്ചത്‌ 2013 മാര്‍ച്ച്‌ 26 നാണ്‌ സംഭവം. രാവിലെ സ്‌കൂളിലേക്ക്‌ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതിയായ രാജേഷ്‌ കുമാര്‍ (36)  സ്‌കൂളിലേക്ക്‌ കൊണ്ട്‌ വിടാം എന്ന്‌ പറഞ്ഞ്‌ സ്‌കൂള്‍ ബസില്‍ കയറ്റി. ബസില്‍ … Continue reading "ബലാത്സംഗം ചെയ്‌ത ബസ്‌ ്രൈഡവറും, ഹോസ്റ്റലിലെ വാര്‍ഡന്നും അറസ്റ്റില്‍"

Published On:Apr 30, 2013 | 4:06 pm

ജയ്‌പ്പൂര്‍: പത്താം ക്‌ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌ത ബസ്‌ െ്രെഡവറും , അന്ധയായ വിദ്യാര്‍തഥിനിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഹോസ്റ്റല്‍ വാര്‍ഡനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബികനേരിലെ പ്രമുഖമായ ഒരു സ്വകാര്യ സ്‌കൂളിലെ 15 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ്‌ ഇതേ സ്‌കൂളിലെ ബസ്‌ െ്രെഡവര്‍ പീഡിപ്പിച്ചത്‌ 2013 മാര്‍ച്ച്‌ 26 നാണ്‌ സംഭവം. രാവിലെ സ്‌കൂളിലേക്ക്‌ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതിയായ രാജേഷ്‌ കുമാര്‍ (36)  സ്‌കൂളിലേക്ക്‌ കൊണ്ട്‌ വിടാം എന്ന്‌ പറഞ്ഞ്‌ സ്‌കൂള്‍ ബസില്‍ കയറ്റി. ബസില്‍ പെണ്‍കുട്ടിയും ഇയാളും മാത്രമേ ഉണ്ടായിരുന്നുള്ളു. പെണ്‍കുട്ടിക്ക്‌ ഉറക്കഗുളിക ചേര്‍ത്ത പാനീയം നല്‍കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തു. പിറേറന്ന്‌ രാവിലെ കുട്ടിയെ ഖജ്വാല ആശുപത്രിക്ക്‌ സമീപം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച്‌ ഇയാള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. ജയ്‌പ്പൂരിലെ അന്ധ വിദ്യാര്‍ത്ഥിനികള്‍ക്കായുളള ഹോസ്റ്റലിലെ വാര്‍ഡനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഹോസ്റ്റലിലെ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനും ശല്യപ്പെടുത്തിയതിനുമാണ്‌ വാര്‍ഡനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വാര്‍ഡനായ പ്രശാന്ത്‌ വ്യാസ്‌(35) നെതിരെ 29 ഏപ്രില്‍ 2013 നാണ്‌ മാനേജ്‌ മെന്റ്‌ പരാതി നല്‍കുന്നത്‌. പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തു

LIVE NEWS - ONLINE

  • 1
    57 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    4 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു