Tuesday, September 18th, 2018

ജനങ്ങളെ മര്‍ദ്ദിക്കുന്നത് പോലീസിന് നല്ലതല്ലെന്ന് ജേക്കബ് തോമസ്

തിരു: ജനങ്ങളെ മര്‍ദ്ദിക്കുന്ന പോലീസ് രീതി നല്ലതല്ലെന്ന് ഡി ജി പി ജേക്കബ് തോമസ്. പുതുവൈപ്പ് പോലീസ് നടപടിയുമായി ബന്ധപ്പെട്ട് നടന്ന ലാത്തിച്ചാര്‍ജിനോട് പ്രതികരിക്കവെയാണ് ജോക്കബ് തോമസ് പോലീസിനെതിരെ രംഗത്തെത്തിയത്. എത് ഉദ്യോഗസ്ഥനായാലും ജനകീയ സമരത്തോട് ഈ നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസ് നടപടിയെ ഡി ജി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും ന്യായീകരിച്ചിരുന്നു. ഇതോടെ രണ്ട് ഡി ജി പിമാര്‍ സംഭവത്തില്‍ … Continue reading "ജനങ്ങളെ മര്‍ദ്ദിക്കുന്നത് പോലീസിന് നല്ലതല്ലെന്ന് ജേക്കബ് തോമസ്"

Published On:Jun 22, 2017 | 12:09 pm

തിരു: ജനങ്ങളെ മര്‍ദ്ദിക്കുന്ന പോലീസ് രീതി നല്ലതല്ലെന്ന് ഡി ജി പി ജേക്കബ് തോമസ്. പുതുവൈപ്പ് പോലീസ് നടപടിയുമായി ബന്ധപ്പെട്ട് നടന്ന ലാത്തിച്ചാര്‍ജിനോട് പ്രതികരിക്കവെയാണ് ജോക്കബ് തോമസ് പോലീസിനെതിരെ രംഗത്തെത്തിയത്. എത് ഉദ്യോഗസ്ഥനായാലും ജനകീയ സമരത്തോട് ഈ നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പോലീസ് നടപടിയെ ഡി ജി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും ന്യായീകരിച്ചിരുന്നു. ഇതോടെ രണ്ട് ഡി ജി പിമാര്‍ സംഭവത്തില്‍ വ്യത്യസ്ത പ്രതികരണം നടത്തിയത് ശ്രദ്ധേയമായി.

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    7 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    8 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    11 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    12 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    15 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    15 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍